കോഴിക്കോട് പെരുവയൽ നടുവിലകണ്ടി വീട്ടിൽ ജാസ്മിൻ ലോയ്സ് (53) നിര്യാതയായി; സംസ്കാരം ജൂലൈ 5 ന്
കോഴിക്കോട്: ഏ ജി ട്രിനിറ്റി ചർച്ച് സഭാംഗമായ പെരുവയൽ നടുവിലകണ്ടി ജാസ്മിൻ ലോയ്സ് (53) നിര്യാതയായി. സംസ്കാരം ജൂലൈ 5 ന് രാവിലെ 9 മണിക്ക് സഹോദരൻ റെജിനോൾഡ് വിജോയിയുടെ കുറ്റിക്കാട്ടൂർ മച്ചിൽ പൈങ്ങോട്ട്പ്പുറം ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 10 മണിക്ക് വെസ്റ്റ് ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ ഏ.ജി ട്രിനിറ്റി ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.
പരേതനായ ജോർജ് ജോസഫ് - ക്രിസ്റ്റീന ജോസഫ് ദമ്പതികളുടെ മകളാണ്. മക്കൾ : ആനി, ആൽവിൻ ജോസഫ്. മരുമകൻ കാർത്തിക്.
Advertisement