പാസ്റ്റർ ടി. വൈ ഗീവർഗീസ് (തമ്പി പാസ്റ്റർ - 64) കർത്തൃസന്നിധിയിൽ

പാസ്റ്റർ ടി. വൈ ഗീവർഗീസ് (തമ്പി പാസ്റ്റർ - 64) കർത്തൃസന്നിധിയിൽ

ഇളമണ്ണൂർ: മാരൂർ തുരുത്തി കിഴക്കേതിൽ അലക്സ് ഭവനിൽ പാസ്റ്റർ ടി. വൈ ഗീവർഗീസ് (തമ്പി പാസ്റ്റർ - 64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജനുവരി 3 ന് ശനിയാഴ്ച രാവിലെ 8 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഇളമണ്ണൂർ എ. ജി സഭ സെമിത്തേരിയിൽ.

ഭാര്യ: മിനി പി. തോമസ്. മക്കൾ: എ.ജി അലക്സ്, എ.ജി അക്സ. മരുമക്കൾ : അൽസ ഗ്രേസ് വർഗീസ് , പ്രിൻസ് രാജു.