തലവൂർ ആനന്ദഭവനിൽ കുഞ്ഞമ്മ (81) നിര്യതയായി

തലവൂർ ആനന്ദഭവനിൽ  കുഞ്ഞമ്മ (81) നിര്യതയായി

കൊട്ടാരക്കര: തലവൂർ ആനന്ദഭവനിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ കുഞ്ഞമ്മ (81) നിര്യതയായി. സംസ്കാരം ഏപ്രിൽ 10ന്  2 ന് നടുത്തേരി എ ജി സെമിത്തേരിയിൽ.

മക്കൾ: മനോജ്‌, ഷേർലി, ഡെയ്സി. മരുമക്കൾ :ജെസ്സി, ജോസ്, പരേതയായ റെനി.