പാസ്റ്റർ സാം വർഗീസിൻ്റെ മാതാവ് കുഞ്ഞമ്മ ചാക്കോ കർത്തൃസന്നിധിയിൽ

പാസ്റ്റർ സാം വർഗീസിൻ്റെ മാതാവ് കുഞ്ഞമ്മ ചാക്കോ കർത്തൃസന്നിധിയിൽ

പുനലൂർ: കുന്നിക്കോട് വിളക്കുടി ചെറുവാഴക്കുന്നേൽ കുഞ്ഞമ്മ ചാക്കോ (പൊടിയമ്മ-90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ചൊവ്വാഴ്ച്ച (20/1/2026) 8.30ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 1 ന് വിളക്കുടി ഐപിസി സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ. മേൽപ്പാടം ചക്കിട്ടയിൽ റിട്ട. എസ്ഐ പരേതനായ പെരുമാളിൻ്റെ മകളാണ്.

ഭർത്താവ്: വർഗീസ് ചാക്കോ (ജോർജ്കുട്ടി). മക്കൾ: പാസ്റ്റർ സാം വർഗീസ് (ഐപിസി കുന്നംകുളം സെൻ്റർ പാസ്റ്റർ, ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി), സാലി, സജി (ഇരുവരും ബഹ്റൈൻ), ഷിബു, സിസി, സുജ, സിബി. മരുമക്കൾ: ഗ്രേസ് സാം, പൊന്നച്ചൻ (ബഹ്റൈൻ), പ്രിയ (ചെന്നൈ), പാസ്റ്റർ ജോസ് ജോർജ് (ഐപിസി നിലമംഗലം, ബെംഗളുരു), ജോസ് ഡാനിയൽ, മേഴ്സി സജി, സുനി സിബി.

Advertisement