പത്തനംതിട്ട മുണ്ടുകോട്ടക്കൽ കൊച്ചുകിഴക്കേതിൽ ജോൺ ഫിലിപ്പോസ്(71) ബെംഗളൂരുവിൽ നിര്യാതനായി

പത്തനംതിട്ട മുണ്ടുകോട്ടക്കൽ കൊച്ചുകിഴക്കേതിൽ ജോൺ ഫിലിപ്പോസ്(71) ബെംഗളൂരുവിൽ നിര്യാതനായി

സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

https://www.youtube.com/live/EXnVs50jbkY?si=2O9RVNOqK7vS3Ozs

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കൊറമംഗല സഭാംഗം  പത്തനംതിട്ട മുണ്ടുകോട്ടക്കൽ കൊച്ചുകിഴക്കേതിൽ ജോൺ ഫിലിപ്പോസ് (71) കർമ്മേ‌ലരാം  പാപ്പയ്യ റെഡ്ഡി ലേഔട്ട്, നമ്പർ 202 വസതിയിൽ  നിര്യാതനായി.
സംസ്കാരം മെയ് 5  തിങ്കൾ  രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12.30ന് ഹൊസൂർ റോഡ് സെമിത്തെരിയിൽ.

ഭാര്യ. പത്തനംതിട്ട വയലത്തല കുളങ്ങര വീട്ടിൽ  അന്നമ്മ (ലിസി).
മക്കൾ. ലിജി മറിയം ജോൺ, ലിജോ ജോൺ( ബെംഗളൂരു).
മരുമകൻ. ഏബൻ തോമസ് (ഖത്തർ)