ആനപ്രമ്പാൽ തെക്ക് കാടുവെട്ടിൽ എട്ടിയാരിൽ ബാബു വർഗീസ് (69) നിര്യാതനായി

ആനപ്രമ്പാൽ തെക്ക് കാടുവെട്ടിൽ എട്ടിയാരിൽ ബാബു വർഗീസ് (69) നിര്യാതനായി
ad
ad
ad

തലവടി:  ആനപ്രമ്പാൽ തെക്ക് കാടുവെട്ടിൽ എട്ടിയാരിൽ ബാബു വർഗീസ് (69) നിര്യാതനായി.

സംസ്‌കാരം ജൂൺ 25 ന് വ്യാഴാഴ്ച രാവിലെ 7 മുതൽ പാട്ടക്കാലായിലുള്ള സ്വഭവനത്തിലും 10 മുതൽ തിരുവല്ല ആമല്ലൂർ ചക്കാലയിൽ ഭവനത്തിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് പാമലയിൽ ഐപിസി ഇമ്മാനുവേൽ വർഷിപ്പ് സെൻ്റർ സെമിത്തേരിയിൽ.

കോഴഞ്ചേരി പുളിമൂട്ടിൽ പി.എം തോമസിൻ്റെ മകൾ ആലീസ് ആണ് ഭാര്യ.  സഹോദരങ്ങൾ: മേരിക്കുട്ടി, രാജു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement