പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി - 79) കർതൃ സന്നിധിയിൽ

പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി - 79) കർതൃ സന്നിധിയിൽ

പാലക്കാട്‌ : ദൈവസഭ സീനിയർ ശുശ്രുഷകനും മേലുകാവ് മറ്റം സഭാ അംഗവുമായ പാസ്റ്റർ പി. ജെ. ജോർജ് (ജോർജ്കുട്ടി - 79) ഫെബ്രു. 18 ബുധനാഴ്ച നിര്യാതനായി. ഭൗതിക ശരീരം ഫെബ്രു. 18 ഇന്ന് മുണ്ടുരുള്ള മകന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷക്കുശേഷം ഫെബ്രു. 19 വ്യാഴം 11 മണിക്ക് തുപ്പനാട് ന്യൂ ഇന്ത്യാ ദൈവസഭ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ :ശോശാമ്മ ജോർജ്, മകൻ : ടോം ജോർജ്, മരുമകൾ :അഞ്ജു ടോം

Advertisement

Advertisement