പാസ്റ്റർ ഇ.സി മാത്യു(93) കർത്തൃസന്നിധിയിൽ

പാസ്റ്റർ ഇ.സി മാത്യു(93) കർത്തൃസന്നിധിയിൽ

കോതമംഗലം: ഐപിസി കോതമംഗലം ഏരിയായിലെ സീനിയർ ശുശ്രൂഷകൻ പുന്നേക്കാട് കോലഞ്ചേരിൽ പാസ്റ്റർ ഇ.സി മാത്യു(93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  സംസ്ക്കാരം ഓഗ.7 ന് വ്യാഴം രാവിന് 10 ന് ഐപിസി കീരംപാറ ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന് കുറുമറ്റം ഐപിസി സെമിത്തേരിയിൽ. ഭാര്യ: കൂത്താട്ടുകുളം കരിങ്ങമറ്റത്തിൽ പരേതയായ സാറാമ്മ.