കുമ്പനാട് മരങ്ങാട്ട് ലീലാമ്മ ജോർജ് (79) നിര്യാതയായി
കുമ്പനാട്: പൂവത്തൂർ ഐപിസി സഭാംഗം മരങ്ങാട്ട് പുളിക്കകുഴിയിൽ എം. ജോർജിൻ്റെ (സണ്ണി) ഭാര്യ ലീലാമ്മ ജോർജ് (79) നിര്യാതയായി. വിശാഖപട്ടണം HSCL (semi-govt) മുൻ അഡ്മിനിസ്ട്രേഷൻ മാനേജരാണ്. സംസ്കാരം പിന്നീട്.
കുറിയന്നൂർ മഴഞ്ചേരിൽ പരേതനായ പാസ്റ്റർ എം.സി. മാത്യുവിൻ്റെ മകളാണ്. .മക്കൾ : ഗ്ലോബി (യു.എസ്), ഗ്ലൈനി (യു.എസ് ), ഗ്ലോസി (കാനഡ).
മരുമക്കൾ : മേരി (യു.എസ്), ഫിന്നി (യു.എസ് ), മനോജ് (കാനഡ).
കൊച്ചുമക്കൾ: ഷാനിയ, ഡാരെൽ, ഡിലൻ, ഡേവ്, ഡെബി.




