പാസ്റ്റർ റ്റി.തോമസ് കർത്തൃസന്നിധിയിൽ 


പാസ്റ്റർ റ്റി.തോമസ് കർത്തൃസന്നിധിയിൽ 
ad
ad
ad

ഡാളസ്: ഈസ്റ്റ് ഡാളസ് {ക്രോസ് വ്യൂ) ചർച്ച് ഓഫ് ഗോഡ് സ്ഥാപകനും ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ റ്റി.തോമസ് (77) നിര്യാതനായി. സംസ്കാരം പിന്നീട്.

ദൈവസഭയിലെ സീനിയർ ശുശ്രൂഷകനായിരുന്ന എണ്ണിക്കാട്ട് പാസ്റ്റർ എ.റ്റി തോമസ് കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഒക്ടോബർ 31 ന് രാവിലെ 11.30 ന് ഡാളസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ: മറിയാമ്മ തോമസ്.

മക്കൾ: ഷെറിൻ ജോർജ്ജ്, ക്രിസ്റ്റീന ജോർജ്ജ്, സ്റ്റീവൻ തോമസ്. മരുമക്കൾ: ഡോ. മിനു ജോർജ്ജ്, ഡോ. ജയ്സൻ ജോർജ്ജ്, ഷെറിൻ തോമസ്.

സഹോദരങ്ങൾ: ഏബ്രഹാം തോമസ് - റോസമ്മ - , വർഗീസ് തോമസ് -വൽസമ്മ പരേതനായ ജോൺ തോമസ് - മേഴ്സി,ഗ്രേസി മാത്യു.

ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് സൂപ്രണ്ട് റവ: സുശീൽ മാത്യു സഹോദരീ ഭർത്താവാണ്. 

വാർത്ത : രാജൻ ആര്യപ്പള്ളിൽ