പുത്തൻപറമ്പിൽ മത്തായി ചാണ്ടി (ജോയി-85) കർത്തൃസന്നിധിയിൽ

പുത്തൻപറമ്പിൽ മത്തായി ചാണ്ടി (ജോയി-85) കർത്തൃസന്നിധിയിൽ

കോട്ടയം: ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡണ്ട്‌ ആയിരുന്ന പരേതനായ പി എം ചെറിയാന്റെ സഹോദരൻ പുത്തൻപറമ്പിൽ മത്തായി ചാണ്ടി (ജോയി-85) കർത്തൃസന്നിധിയിൽ ചേർക്കപെട്ടു.

സംസ്കാരം 28-നു ചൊവ്വാഴ്ച ഉച്ചക്ക് കഞ്ഞിക്കുഴി ഫിലദെൽഫിയ സെമിത്തെരിയിൽ. തിരുവനന്തപുരത്ത് എൽ.ഐ.സിയിൽ നിന്നും വിരമിച്ചു.

ഭാര്യ: ബേബി. മക്കൾ: ജോജോ, സൂസൻ