നെല്ലിമുകൾ പെനിയേൽ വീട്ടിൽ ലിജു ജോൺ (47) നിര്യാതനായി
അടൂർ: നെല്ലിമുകൾ ചക്കിമുക്ക് പെനിയേൽ വീട്ടിൽ ലിജു ജോൺ (47) നിര്യാതനായി . മൃതശരീരം നാളെ (1.5.2025) രാവിലെ 9 മുതൽ ഭവനത്തിൽ പൊതു ദർശനത്തിനു വെയ്ക്കും . തുടർന്ന് 10 മുതൽ മണക്കാല ഐപിസി ശാലേം സഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷക്കുശേഷം 12ന് സഭാ സെമിത്തേരിയിൽ സംസ്ക്കാരം നടത്തും. ഭാര്യ: സീനാ ലിജു (തിരുവനന്തപുരം).

