വിലങ്ങന്നൂർ പായ്ക്കണ്ടം പാലിയക്കുന്നത് ജോൺ മാത്യു (75) നിര്യാതനായി
തൃശൂർ: വിലങ്ങന്നൂർ തെക്കേ പായ്ക്കണ്ടം പാലിയക്കുന്നത് ജോൺ മാത്യു (75) നിര്യാതനായി. സംസ്‍കാരം പിന്നിട്. ശാലേം ഐപിസി പട്ടിക്കാട് സഭാംഗമാണ്.
ഭാര്യ: ലെസ്‌ലി ജോൺ, മക്കൾ: സാമൂവൽ, ആരോൺ.

