കുമ്പനാട് മരുതൂർ എം.ഒ.മാത്യു നിര്യാതനായി

കുമ്പനാട് മരുതൂർ എം.ഒ.മാത്യു നിര്യാതനായി

കുമ്പനാട്: വാളക്കുഴി മരുതൂർ എം.ഒ.മാത്യു (മാത്തുക്കുട്ടി - 82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനി ജനു. 24) രാവിലെ 8 ന് വസതിയിൽ നടക്കുന്ന ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് 12ന് തട്ടയ്ക്കാട് ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ.

ഭാര്യ: കല്ലൂപ്പാറ മണലേൽ കുന്നോലിമലയിൽ മേരിക്കുട്ടി മാത്യു. മക്കൾ: മിനി ഉമ്മൻ, റെനി റെജി (കുവൈറ്റ്), മനു മാത്യു (യുകെ), പാസ്റ്റർ ബിനു മാത്യു (ഐപിസി ഹെബ്രോൻ നന്നുവക്കാട്, പത്തനംതിട്ട). മരുമക്കൾ: കൊറ്റൻകുടി ചുനക്കരയിൽ ഉമ്മൻ, വാളക്കുഴി പൊയ്കയിൽ റെജി ഫിലിപ്പ് (കുവൈറ്റ്), തോണിക്കടവ് തെങ്ങിൽ ആഷ മനു (യുകെ), കൊഴുവല്ലൂർ കുഴിയംവട്ടത്ത് ജെസി ബിനു.