സുവി.എം.എ ജോസ് കർത്തൃസന്നിധിയിൽ

സുവി.എം.എ ജോസ് കർത്തൃസന്നിധിയിൽ

തൃശ്ശൂർ: കിഴക്കേകോട്ട ക്രിസ്ത്യൻ ബ്രദ്റൺ സഭാംഗം സുവി.എം.എ ജോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശൂഷ ഏപ്രിൽ 2ന് രാവിലെ 9.30 ന് കിഴക്കേകോട്ട  ബ്രദ്റൺ ഹാളിൽ ആരംഭിക്കും.

ഭവനസന്ദർശന വേളയിൽ ഒരു വാഹനാപകടത്തിൽ പെട്ട് അത്യാസന്ന നിലയിൽ ജൂബിലി മിഷ്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സുവി.എം. എ ജോയി സഹോദരനാണ്.