കലയപുരം തൈയിൽ വീട്ടിൽ ജോൺസൻ ജോൺ (റോയി - 65) നിര്യാതനായി
കൊട്ടാരക്കര: കലയപുരം തൈയിൽ വീട്ടിൽ ജോൺസൻ ജോൺ (റോയി - 65) നിര്യാതനായി. സംസ്ക്കാരം സെപ്. 10 ന് ബുധനാഴ്ച രാവിലെ 8 ന് ഭവനത്തിലും 9 മുതൽ വള്ളക്കടവ് AG ഹാളിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സഭാ സെമിത്തേരിയിൽ
ഭാര്യ: ആലിസ് (വളഞവട്ടം ഉണ്ടിലേത്ത് കുടുംബാഗം) മക്കൾ: ഫിന്നി ജോൺസൻ, ഫ്രഡി ജോൺസൻ (ഇരുവരും അബുദബി). മരുമക്കൾ: ജ്യോതീസ്, റ്റീന.
ഐപിസി സണ്ടേസ്ക്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ്, ഐപിസി യുഎഇ റീജിയൻ മുൻ ട്രഷറാർ വർഗ്ഗീസ് ജേക്കബ് (ജിജി ) എന്നിവർ ഭാര്യ സഹോദരങ്ങളാണ്.
വാർത്ത: പി.സി. ഗ്ലെന്നി അബുദബി



