മേലുകാവ് വട്ടക്കുഴിയിൽ ബേബി (75) നിര്യാതനായി

മേലുകാവ്  വട്ടക്കുഴിയിൽ ബേബി (75) നിര്യാതനായി

മേലുകാവ്: മൂന്നിലവ് കർമ്മേൽ ഐപിസി സഭാഗം ബേബി (75) വട്ടക്കുഴിയിൽ നിര്യാതനായി. സംസ്‌കാരം ജൂലൈ 30 നാളെ രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

ഭാര്യ: അന്നമ്മ. മകൻ: ബിജു. മരുമകൾ: ഷിജി, 

Advertisement