മഞ്ചേരി മൂലെപറമ്പിൽ മറിയം കുര്യാക്കോസ് (92) നിര്യാതയായി

മഞ്ചേരി മൂലെപറമ്പിൽ മറിയം കുര്യാക്കോസ് (92) നിര്യാതയായി

മഞ്ചേരി: മഞ്ചേരി ഐപിസി. ഹെബ്‌റോൻ സഭാംഗം മൂലെപറമ്പിൽ മറിയം കുര്യാക്കോസ് (92) നിര്യാതയായി.

സംസ്‌കാരം മഞ്ചേരി ഹെബ്രോൻ ചർച്ചിന്റെ നേതൃത്വത്തിൽ ജൂലൈ 10 ന് രാവിലെ ഭവനത്തിൽ 9 ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1.30 ന് സഭാ സെമിത്തെരിയിൽ. 

ഭർത്താവ് :കുര്യാക്കോസ്. മക്കൾ: ജോസ്, ലിസ്സി, ചിന്നമ്മ, മേരി. മരുമക്കൾ : അന്നമ്മ, പാസ്റ്റർ, ജോർജ്, ടോമി, ഔസേപ്പച്ചൻ.

Advertisement