പാസ്റ്റർ സുന്ദർ ജോൺ (77) കർത്തൃസന്നിധിയിൽ
കല്യാൺ: ചർച്ച് ഓഫ് ഗോഡ് കല്യാൺ വെസ്റ്റ് സഭാ അംഗമായിരുന്ന പൂവതുംപറമ്പിൽ പാസ്റ്റർ സുന്ദർ ജോൺ (77) നിര്യാതനായി. സംസ്കാരം നവം.17 ന് തിങ്കളാഴ്ച രാവിലെ 9.30ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വിറ്റൽവാടി ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭാര്യ: അന്നമ്മ ജോൺ.
മക്കൾ: ക്രിസ്റ്റീന (ദോഹ), ഗ്ലോറിന (യു.കെ), ഡേവിഡ് (മുംബൈ).
മരുമക്കൾ: മനു ദോഹ ), റെനി (യു.കെ),ശ്രുതി (മുംബൈ).
കൊച്ചുമക്കൾ: റിയാനാ, റിയാൻ, അദ്വിക്ക്.
പാസ്റ്റർ സുന്ദർ ജോൺ (77) കർത്തൃസന്നിധിയിൽ

