മേത്തൂർ ബാബു പോളിന്റെ ഭാര്യ കുഞ്ഞമ്മ പോൾ (86) നിര്യാതയായി

മേത്തൂർ ബാബു പോളിന്റെ ഭാര്യ കുഞ്ഞമ്മ പോൾ (86) നിര്യാതയായി

എറണാകുളം, (പാലാരിവട്ടം): പരേതനായ തിരുവനന്തപുരം മേത്തൂർ ബാബു പോളിന്റെ ഭാര്യ കുഞ്ഞമ്മ പോൾ (86) പാലാരിവട്ടം പൈപ്പ് ലൈൻ ചാമണിക്കോടത്ത് ബഥേൽ ഹൗസിൽ മകൾ പിങ്കിയുടെ ഭവനത്തിൽ നിര്യാതയായി. പത്തനംതിട്ട മയിലപ്പാറ മണ്ണിൽ വീട്ടിൽ കുടുംബാംഗമാണ്.

സംസ്‌കാരം ജൂൺ 25 ന് വ്യാഴാഴ്ച രാവിലെ 8 ന് പാലാരിവട്ടത്തുള്ള വസതിയിലും 9:30 മുതൽ എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപമുള്ള ഐപിസി ഹെബ്രോൺ എറണാകുളം ചർച്ചിലും നടക്കുന്ന ശുശ്രുഷയ്ക്ക് ശേഷം ഉച്ചക്ക്12.30 ന് വടുതലയുള്ള ഹെബ്രോൺ സഭയുടെ സെമിത്തേരിയിൽ .

മക്കൾ : പിങ്കി വിൽസൺ, ഷിനു ജോൺ( അധ്യാപിക, സലാല,ഒമാൻ), മരുമക്കൾ : വി എം വിൽസൺ (ഡൽഹി), സോജി ജോൺ (സലാല, ഒമാൻ )