കടുത്തുരുത്തി തിരുവമ്പാടി മാംകൂട്ടത്തിൽ എം.ടി.ജോൺ (96) നിര്യാതനായി
കടുത്തുരുത്തി: തിരുവമ്പാടി മാംകൂട്ടത്തിൽ എം.ടി.ജോൺ (96) നിര്യാതനായി. സംസ്കാരം ഒക്ടോ.14ന് ചൊവ്വ രാവിലെ 9ന് വിളയംകോട് ഐപിസി ഫിലഡൽഫിയ സഭ ഹാളിലെ ശുശ്രൂഷക്ക് ശേഷം 12ന് കാടമ്പാക്കിലുള്ള സഭാ സെമിത്തേരിയിൽ.
ഭാര്യ: തിരുവമ്പാടി കുട്ടംഞ്ചേരിൽ പരേതയായ മറിയം ജോൺ. മക്കൾ: മേരി ജോൺ (റിട്ട. ഗവ. ഉദ്യോഗസ്ഥ, മധ്യപ്രദേശ്) തോമസ് ജോൺ, അനിൽ ജോൺ (റിട്ട: ഉദ്യോഗസ്ഥൻ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി), ബീനാമ്മ ജോൺ, പരേതനായ സണ്ണിജോൺ. മരുമക്കൾ: പിറവം വടക്കേത്തറയിൽ ശാന്തമ്മ തോമസ്, എൽസമ്മ സണ്ണി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യുപിഎസ് കണക്കാരി), പാമ്പാടി തോപ്പിൽ എൽസി അനിൽ (റിട്ട. സിഎ കൃഷി ഓഫിസ് പത്തനംതിട്ട), വിളയംകോട് വാഴക്കാല പി.പി.കുഞ്ഞുമോൻ.


