തൃശൂർ പേരാമംഗലം  പാറന്നൂർ ചെറുവത്തൂർ ബെന്നി (62) നിര്യാതനായി

തൃശൂർ പേരാമംഗലം  പാറന്നൂർ ചെറുവത്തൂർ ബെന്നി (62) നിര്യാതനായി

തൃശൂർ: പേരാമംഗലം ദൈവസഭാംഗം  പാറന്നൂർ ചെറുവത്തൂർ ബെന്നി (62) മാർച്ച്‌ 30 ന് നിര്യാതനായി. സംസ്കാരം ഏപ്രിൽ്ര 1 ന് രാവിലെ 9 മുതൽ 1 വരെ പറന്നൂരുള്ള സഹോദര പുത്രൻ്റെ (ക്രിസ്പിൻ) ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കുന്നംകുളം നാഗൽ സെമിത്തേരിയിൽ.

ഭാര്യ: ജൈനമ്മ. മക്കൾ: ബെഫിൻ (അയർലൻഡ്), ജെഫിമോൾ (ദുബായ്). മരുമക്കൾ: ഷാറോൺ, ഷാൽവിൻ.