പുത്തൻവീട് (തടത്തിൽ) സി.മറിയാമ്മ (90) നിര്യാതയായി
ആയൂർ : ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ ഒഴുകുപാറക്കൽ സഭാംഗം കിഴക്കുംകര പുത്തൻവീട് (തടത്തിൽ) സി.മറിയാമ്മ (90) നിര്യാതയായി.
സംസ്കാരം മെയ് 26 തിങ്കൾ രാവിലെ 9 ന് ഒഴുകുപാറക്കൽ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് റ്റി.പി.എം സഭാ സെമിത്തേരിയിൽ.
ഭർത്താവ്. പരേതനായ കെ ചാക്കോ.
മക്കൾ. ഡോ.അലക്സ് ജേക്കബ് ( പെനിയേൽ ഹോസ്പിറ്റൽ പത്തനാപുരം) , ഡോ. ലൂസി സാബു (റിട്ട. പ്രൊഫ. വെറ്ററിനറി യൂണിവേഴ്സിറ്റി) , ഗ്രേസി വില്യം പൂവത്തൂർ , ജോൺസൺ ജേക്കബ്, എഞ്ചിനിയർ സി.എർത്ത് കൊച്ചി,നൈനാൻ ജേക്കബ്, കോട്ടൺ ക്രാഫ്റ്റ് കൊച്ചി).
മരുമക്കൾ. ഡോ.ജെയിനി അലക്സ്, പരേതനായ പ്രൊഫ. ഫിലിപ് സാബു, വില്യം ജോർജ്, സിന്ധു ജോൺസൺ,
ജ്യോതി നൈനാൻ.
റ്റി.പി.എം തിരുവല്ല സെൻ്റർ ശുശ്രൂഷയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ചെറിയാൻ സഖറിയ സഹോദരനാണ്.
Advertisement














































