റാന്നി മുക്കാലുമൺ തൈക്കൂട്ടത്തിൽ മാത്യു ജോൺ (ബേബിച്ചൻ - 66) നിര്യാതനായി
റാന്നി: റാന്നി മുക്കാലുമൺ തൈക്കൂട്ടത്തിൽ മാത്യു ജോൺ (ബേബിച്ചൻ - 66) നിര്യാതനായി.
സംസ്കാരം സെപ്റ്റംബർ 15 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ റാന്നി ചെല്ലക്കാട് ദൈവ സഭാ ഹാളിൽ നടക്കുന്ന ശുശ്രുഷകൾക്കു ശേഷം 12.30 ന് ദൈവസഭാ സെമിതെരിയിൽ.
ഭാര്യ : സാലമ്മ, റാന്നി കളീക്കൽ കുടുംബാഗം. മക്കൾ :ലിബിന, ലിജിന, ലിറ്റി, ജോയേൽ. മരുമക്കൾ: ബിജു, അനൂപ്, ഗ്രേസ്സൺ.

