കൊട്ടാരക്കര കിഴക്കെത്തെരുവ് പാലമൂട്ടിൽ ആശാ മാത്യു (49) നിര്യാതയായി
കൊട്ടാരക്കര: കിഴക്കെത്തെരുവ് പാലമൂട്ടിൽ അനിൽ മാത്യുവിന്റെ ഭാര്യയും കിഴക്കെത്തെരുവ് പള്ളിമുക്ക് എൽഷദായ് റിവൈവൽമിനിസ്ട്രീസ് സഭഅംഗവുമായ ആശാ മാത്യു (49) നിര്യാതയായി.
സംസ്കാരം ഫെബ്രു.10 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ.
മക്കൾ: ആഷിക് അനിൽ മാത്യു, അക്‌സാ അനിൽ മാത്യു.
വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര

