മഞ്ഞുമ്മൽ ഗ്ലോറി വില്ലയിൽ മീനാക്ഷി കൃഷ്ണൻകുട്ടി (മീന - 83) നിര്യാതയായി
മഞ്ഞുമ്മൽ: ഗ്ലോറി വില്ലയിൽ പരേതനായ കെ കൃഷ്ണൻകുട്ടിയുടെ ഭാര്യ മീനാക്ഷി (മീന - 83) നിര്യാതയായി. സംസ്കാരം സെപ്റ്റം. 4ന് വ്യാഴാഴ്ച ചർച്ച് ഓഫ് ഗോഡ്, കലൂരിന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം എക്ലീഷ്യ ഹാളിൽ രാവിലെ 10 ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 1:30 ന് പുത്തൻകുരിശിലുള്ള ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ
മക്കൾ : ബീന,സീന,സതീഷ്
മരുമക്കൾ : ജോസഫ്, സൗമ്യ



