കൊടുവേലിൽ കുഞ്ഞുബേബി (80) കാനഡയിൽ നിര്യാതനായി

കൊടുവേലിൽ കുഞ്ഞുബേബി (80) കാനഡയിൽ നിര്യാതനായി

കോട്ടയം: തോട്ടയ്ക്കാട് പരേതനായ കൊടുവേലിൽ ഉതുപ്പിന്റെയും അന്നമ്മ ഉതുപ്പിന്റെയും മകൻ കുഞ്ഞുബേബി (80)  കാനഡയിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ജൂലൈ‌ 26 നു രാവിലെ 9 ന് കെപിഎ സഭയുടെ നേതൃത്വത്തിൽ കാനഡയിലെ എഡ്മന്റണിൽ.

ഭാര്യ: കുഞ്ഞമ്മ ബേബി, മക്കൾ: ജൂലി/റോയ് (USA)‌, ജൂബി/ദിവ്യ, ജോബി/അനിമോൾ (Canada) കൊച്ചുമക്കൾ: ജൊഹാന, ജെസായ, ജെഫ്രി, ജോസഫിൻ, ജോയലിൻ, ജോസ്‌ലിൻ, ജെനയ, ജെനിസ്സ, ജോവ്‌ലിൻ സഹോദരങ്ങൾ: പാസ്റ്റർ രാജൻകുഞ്ഞ്‌/തങ്കമ്മ (ന്യൂയോർക്ക്), ജേക്കബ്കുട്ടി/(പരേതയായ ലിസ) (USA).