പുതുശേരി പെരേപ്പാടൻ വീട്ടിൽ ഓമന (69) നിര്യാതയായി

പുതുശേരി പെരേപ്പാടൻ വീട്ടിൽ ഓമന (69) നിര്യാതയായി

ചാലക്കുടി: ബഥേൽ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ ആളൂർ പൊരുന്നംകുന്ന് കൊച്ചു ഗ്രാമം പുതുശേരി പെരേപ്പാടൻ വീട്ടിൽ പാസ്റ്റർ സെബാസ്റ്റ്യൻ ഭാര്യ ഓമന (69) നിര്യാതയായി. മാള കോട്ടമുറി സഭാംഗമാണ്.

സംസ്കാര ശുശ്രൂഷ ഏപ്രിൽ 10ന് വ്യാഴാഴ്ച രാവിലെ 8 ന് ആളൂരിലെ ഭവനത്തിൽ ആരംഭിച്ച് 11 ന് മാള മേലടൂരിലെ സെമിത്തേരിയിൽ.

Advertisement