ഇവാ. എസ്രാ തോമസ് ( 77) കർതൃസന്നിധിയിൽ

ഇവാ. എസ്രാ തോമസ് ( 77) കർതൃസന്നിധിയിൽ

സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം.

ബെംഗളൂരു .ഐപിസി ബഥനി മത്തിക്കരെ സഭാംഗം മത്തിക്കരെ ഗ്രേയ്സ് വില്ലയിൽ ഇവാഞ്ചലിസ്റ്റ് എസ്രാ തോമസ് ( 77) കർതൃസന്നിധിയിൽ.

സംസ്കാരം ഡിസം. 27 ശനി രാവിലെ 9.30ന് മത്തിക്കരെ ഐപിസി ബഥനി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ: ഗ്രേയ്സി തോമസ് ചെങ്ങന്നൂർ കൊല്ലംപറമ്പിൽ കുടുംബാംഗം.

മക്കൾ: മൈക്കിൾ തോമസ് ( ടിജി - യുഎസ്എ) ,ടോബി തോമസ് ( ബെംഗളൂരു).

മരുമക്കൾ: സുനിത തോമസ് ( യു.എസ്.എ), പ്രിൻസി തോമസ് ( ബെംഗളൂരു).