കാണിപ്പയ്യൂർ തെക്കേക്കര പാപ്പച്ചൻ (80) നിര്യാതനായി

കാണിപ്പയ്യൂർ തെക്കേക്കര പാപ്പച്ചൻ (80) നിര്യാതനായി

കുന്നംകുളം: കാണിപ്പയ്യൂർ തെക്കേക്കര വീട്ടിൽ പരേതനായ മാത്തു മകൻ പാപ്പച്ചൻ (80) നിര്യാതനായി. കുന്നംകുളം എ.ജി. സഭാഗംമാണ്. സംസ്‌കാര ശുശ്രുഷ മാർച്ച് 20 ന് വ്യാഴാഴ്ച 3 ന് വി.നാഗൽ സെമിത്തേരിയിൽ. 

ഭാര്യ: മറിയാമ്മ. മക്കൾ: മിനി ആന്റണി, ഷൈനി ഷാജു, പാസ്റ്റർ ജിജു പാപ്പച്ചൻ (ഐപിസി വളാഞ്ചേരി സഭാ ശുശ്രൂഷകൻ). മരുമക്കൾ: പാസ്റ്റർ ജോയ് , ഷാജു, അനു.