വാളകം ചാലിയേലില്‍ സി.വി.കുരുവിള (75) നിര്യാതനായി

വാളകം ചാലിയേലില്‍ സി.വി.കുരുവിള (75) നിര്യാതനായി

സംസ്കാരം തൽസമയം ഗുഡ്ന്യൂസിൽ വീക്ഷിക്കാം

https://youtu.be/5g4OzvYCmlo

കോലഞ്ചേരി: ഐപിസി വാളകം ഹെബ്രോന്‍ സഭാംഗം ചാലിയേലില്‍ സി.വി. കുരുവിള (75) നിര്യാതനായി. ഭൗതികശരീരം വ്യാഴം (13.11.2025) വൈകുന്നേരം ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരശുശ്രുഷകള്‍ വെള്ളി രാവിലെ 9 ന് ഭവനത്തില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക് 12:30 ന് വാളകം ഐപിസി ഹെബ്രോന്‍ സെമിത്തേരിയില്‍.

ഭാര്യ: ഗ്രേസി കുരുവിള ചെറിയ ഊരയം മനയത്ത് കുടുംബാംഗമാണ്. മക്കള്‍: അജുമോന്‍ സി. കുരുവിള, അനുമോള്‍ സി. കുരുവിള (യു.കെ). മരുമക്കള്‍: റോഷന്‍ അജു (കാനഡ), ബിനു ജോണ്‍ (യു.കെ.). ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം.

വാർത്ത: മാത്യു കിങ്ങിണിമറ്റം