പെണ്ണമ്മ തോമസ്സിന്റെ സംസ്‌കാരം ആഗ. 22 ശനിയാഴ്ച


പെണ്ണമ്മ തോമസ്സിന്റെ സംസ്‌കാരം ആഗ. 22 ശനിയാഴ്ച
ad
ad
ad

ഡാളസ്സ് : ആഗസ്റ്റ് 16 ന് ഡാളസ്സിൽ അന്തരിച്ച വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിൻ്റെ ഭാര്യ പെണ്ണമ്മ തോമസ്സിന്റെ (93)  പെണ്ണമ്മ തോമസ്സിന്റെ സംസ്‌കാരം ആഗ. 22 ശനിയാഴ്ച നടക്കും.

ad
ad
ad

പൊതുദർശനം വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ഐപിസി ടാബിർനക്കൽ സഭാ മന്ദിരത്തിൽ നടക്കും. പിറ്റെ ദിവസം ആഗസ്റ്റ് 22 ന് ശനിയാഴ്ച രാവിലെ 9:30 ന് ഇതേ സഭാമന്ദിരത്തിൽ സംസ്ക്കാര ശുശ്രൂഷയും നടക്കും. (9121 ഫെർഗുസൻ റോഡ് ,ഡാളസ്, ടെക്സാസ് - 75228).  തുടർന്ന് ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (500 യൂ എസ് 80, സണ്ണിവെൽ,ടെക്സാസ് 75182)  സംസ്ക്കാരം നടക്കും.

മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാൺപൂർ),  മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി (എല്ലാവരും യുഎസ്).

മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാൺപൂർ), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി.(എല്ലാവരും യുഎസ്എ).

ad
ad
ad
ad
ad
ad
ad
ad
ad

വാർത്ത: പ്രസാദ് തീയാടിക്കൽ