കൊട്ടാരക്കര കണ്ണങ്കോട് പാലവിള വീട്ടിൽ പൊടിയമ്മ തോമസ് (78) നിര്യാതയായി


കൊട്ടാരക്കര കണ്ണങ്കോട് പാലവിള വീട്ടിൽ പൊടിയമ്മ തോമസ് (78) നിര്യാതയായി
ad
ad
ad

കൊട്ടാരക്കര : ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ (അലക്കുഴി ഭാഗം ) സഭാംഗം കണ്ണങ്കോട് പാലവിള വീട്ടിൽ വൈ. തോമസിന്റെ ഭാര്യ പൊടിയമ്മ തോമസ് (78) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു. 

സംസ്കാരം ഒക്ടോബർ 27 ചൊവ്വ രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ടിപിഎം അലക്കുഴി സെമിത്തേരിയിൽ. 

മക്കൾ: പരേതനായ ബിജു തോമസ് , സിസ്റ്റർ ബിജി തോമസ് ( റ്റിപിഎം കൊട്ടാരക്കര സെൻ്റർ ശുശൂഷക ) , സന്തോഷ് തോമസ് (ഖത്തർ), ബേബി മോൾ തോമസ് (യു.എസ്), ബിനു തോമസ്.

മരുമക്കൾ: സ്റ്റാൻലി ജോൺ (യു.എസ്), ജിനു സന്തോഷ്, മെറിൻ ബാബു .

കൊച്ചുമക്കൾ: ജെസ്ലിൻ, മെൽവിൻ, ജെസ്റ്റിൻ, ജെസീക്ക , മറിയം , ഗ്രേയ്സ്.