റ്റി.പി.എം എറണാകുളം പാസ്റ്റർ എൽ. പ്രകാശ് (63) കർതൃസന്നിധിയിൽ; സംസ്കാരം ഇന്ന് ജൂലൈ 5ന്
കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ പ്രാദേശിക സഭാ ശുശ്രൂഷകൻ പാസ്റ്റർ എൽ . പ്രകാശ് (63) ഇന്ന് രാവിലെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ജൂലൈ 5 ഞായർ ഉച്ചയ്ക്ക് 2 ന് വൈറ്റില ജനത സെൻ്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളം (35 വർഷം) കേരളത്തിലെ വിവിധ സെൻററുകളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.

