വീയപുരം കുന്നത്ത്കിഴക്കേതിൽ കെ.വി. യോഹന്നാൻ (കുഞ്ഞുഞ്ഞു - 91) നിര്യാതനായി

വീയപുരം കുന്നത്ത്കിഴക്കേതിൽ കെ.വി. യോഹന്നാൻ (കുഞ്ഞുഞ്ഞു - 91) നിര്യാതനായി

വീയപുരം: ഐപിസി ബഥേൽ വീയപുരം പായിപ്പാട് സഭാംഗം കുന്നത്ത്കിഴക്കേതിൽ കെ.വി. യോഹന്നാൻ (കുഞ്ഞുഞ്ഞു - 91) നിര്യാതനായി. സംസ്ക്കാരം ജൂൺ 26 വ്യാഴാഴ്ച രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30 നു സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: രാജമ്മ യോഹന്നാൻ പായിപ്പാട് (മാനാപ്പള്ളിൽ കുടുംബാംഗം).

മക്കൾ: ജോൺ വർഗീസ്, കെ.ജെ ജെയിംസ്, ജെസ്സി സാബു, ജോൺ മാത്യു, ജോൺ തോമസ്.

മരുമക്കൾ: പരേതയായ ലോവിസ് വർഗീസ്, ജിജി വർഗീസ്, സുജ ജെയിംസ്, പാസ്റ്റർ ഡോ. സാബു കെ. ഉമ്മൻ (ഐപിസി സഭാ ശുശ്രൂഷകൻ  ഡാളസ്), ബ്ലെസി മാത്യു, രശ്മി ജോൺ തോമസ്.

Advertisement