പാസ്‌റ്റർ ഡി.ജയരാജ് (87) കർത്തൃസന്നിധിയിൽ

പാസ്‌റ്റർ ഡി.ജയരാജ് (87) കർത്തൃസന്നിധിയിൽ
ad
ad
ad

തിരുവനന്തപുരം: ദീർഘനാൾ ഐപിസിയുടെ ശുശ്രൂഷകനായിരുന്ന പള്ളിച്ചൽ കുന്നിൽവിള പത്മവിലാസം വീട്ടിൽ പാസ്റ്റർ ഡി. ജയരാജ്   കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജൂലൈ26 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഐപിസി പെനിയേൽ, ഉച്ചക്കട സഭയുടെ ആഭിമുഖ്യത്തിൽ നടക്കും. അവിവാഹിതനായിരുന്നു.

പയറ്റുവിള, അരുവിക്കര, പൗഡിക്കോണം, മുടവൻമുകൾ, പെരുങ്കടവിള, കല്ലയം, പോത്തൻകോട്, അഞ്ചുതെങ്ങ്, ആറ്റിങ്ങൽ, തേക്കട എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നിട്ടുണ്ട്.