പേരൂർക്കട ദുർഗ്ഗാലെയ്ൻ ബേർശേബ പി.ഇ. മാത്യൂസിൻ്റെ ഭാര്യ ലീലാമ്മ മാത്യൂസ് (78) നിര്യാതയായി
തിരുവനന്തപുരം: ഐ.പി.സി ഫെയ്ത്ത് സെൻ്റെർ പേരൂർക്കട സഭാംഗവും പേരൂർക്കട എൻ.സി.സി റോഡ് ദുർഗ്ഗാലെയ്ൻ ബേർശേബ (പാണ്ടികശാലയിൽ) പി.ഇ.മാത്യൂസ്ൻ്റെ ഭാര്യ ലീലാമ്മ മാത്യൂസ് നിര്യാതയായി. കുളത്തൂപ്പുഴ മുണ്ടനിൽക്കുന്നതിൽ കുടുംബാംഗമാണ്.
സംസ്ക്കാരം ഏപ്രിൽ 3 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതൽ ഭവനത്തിലും 9 മുതൽ സഭാ ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം12ന് മലമുകളിലുള്ള സഭാ സെമിത്തേരിയിൽ.
പരേത ഐ.പി.സി കുവൈറ്റ് റീജിയൺ സഹോദരി സമാജം മുൻ പ്രസിഡൻ്റായിരുന്നു.
മക്കൾ: ഷേർളി (ആസ്ട്രേലിയ) ഇവാ. സ്റ്റാൻലി (തിരുവനന്തപുരം), ഷീബ (ചെന്നൈ).
മരുമക്കൾ: പാലാ ഇടയത്തറ ബോണി ജോർജ് (ആസ്ട്രേലിയ),
റീബ (നാലാം ചിറ, തിരുവനന്തപുരം),
കൊച്ചുമക്കൾ: ഐറിസ്, ഇസബേൽ, അന്ന, ആൻഡ്രീയ, സുസ്സാൻ,
Advertisement



































































