നെടുമ്പാശ്ശേരി മഞ്ഞാട കർമ്മേൽ വീട്ടിൽ അന്നമ്മ മത്തായി (66) നിര്യാതയായി

നെടുമ്പാശ്ശേരി മഞ്ഞാട കർമ്മേൽ വീട്ടിൽ അന്നമ്മ മത്തായി (66) നിര്യാതയായി

നെടുമ്പാശ്ശേരിമഞ്ഞാട കർമ്മേൽ വീട്ടിൽ പാസ്‌റ്റർ മത്തായി ശമുവേലിൻ്റെ സഹധർമ്മിണി അന്നമ്മ മത്തായി (66) നിര്യാതയായി.ഐപിസി ഫിലദിൽഫിയ നെടുമ്പാശ്ശേരി സഭാംഗമാണ്.

സംസ്കാരം ജൂലൈ 13 തിങ്കൾ രാവിലെ 9 ന് അങ്കമാലി സിഎസ് എ ഓഡിറ്റോറിയത്തിൽ നടക്കുന്ന  ശുശ്രൂഷയ്ക്കുശേഷം 12 ന് ചിറങ്ങര സഭാ സെമിത്തേരിയിൽ .

മക്കൾ; സോളമൻ (യു സ് എ) ഗ്ളോറി ( യു കെ) മരുമക്കൾ ; മഞ്ചു , സ്റ്റാൻലി.

Advertisement