തൃക്കണ്ണമംഗൽ കിഴക്കേവിള പൊടിയമ്മ ജോൺ (76) നിര്യാതയായി

തൃക്കണ്ണമംഗൽ കിഴക്കേവിള പൊടിയമ്മ ജോൺ (76) നിര്യാതയായി

തൃക്കണ്ണമംഗൽ: കിഴക്കേവിള ടി. ജോണിന്റെ ഭാര്യ പൊടിയമ്മ ജോൺ (76) നിര്യാതയായി. സംസ്കാരം മെയ് 25നു രാവിലെ 8ന് ഭവനത്തിലും 9ന് തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൻ ഫെല്ലോഷിപ് ചർച്ച് ഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 സഭാ സെമിത്തേരിയിൽ.

മക്കൾ: ജേക്കബ്, റീജ ബിജു, ഷീജ, ഷീബ. മരുമക്കൾ: മോളി, പാസ്റ്റർ ബിജു, പാസ്റ്റർ സന്തോഷ്, പാസ്റ്റർ ഷിജു.

കൊച്ചുമക്കൾ: ജസ്റ്റിൻ, ജെർളി, ജെഫിൻ, ജെറിൻ, ജീന, ജെസ്‌ന, അക്സ, എബിയെസിർ, ജോസ്‌ന, ആശിഷ്. 

കൊച്ചുമരുമക്കൾ: പാസ്റ്റർ ജോൺ വി. അലക്സാണ്ടർ, ജിസ്റ്റി ജസ്റ്റിൻ. പേരക്കുട്ടി: ജെറിക്ക ജോൺ

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement