കുഞ്ഞമ്മ ടൈറ്റസ് (85) നിര്യാതയായി 

കുഞ്ഞമ്മ ടൈറ്റസ് (85) നിര്യാതയായി 

മണ്ണൂർ: പലവിളയിൽ ബഥേൽ ഹൗസിൽ പരേതനായ പി.ഒ ടൈറ്റസിന്റെ ഭാര്യ റിട്ടയേഡ് പ്രിൻസിപ്പൽ (പത്തനംതിട്ട കേന്ദ്രീയ ഹിന്ദി വിദ്യാലയ) കുഞ്ഞമ്മ ടൈറ്റസ് (85) നിര്യാതയായി. അഞ്ചൽ മണ്ണൂർ ഐപിസി ബെഥേൽ വർഷിപ്പ് സെന്റർ സഭാംഗമാണ്.   സംസ്ക്കാര ശുശ്രൂഷകൾ വ്യാഴാഴ്ച 9 ന് ഭവനത്തിൽ ആരംഭിച്ച് ഐപിസി ബെഥേൽ വർഷിപ്പ് സെന്റർ സഭാ സെമിത്തേരിയിൽ സംസ്ക്കാരം.

മക്കൾ: പാസ്റ്റർ ഷിബു ടൈറ്റസ് (ഐപിസി ബേർഷേബ ചർച്ച്, വിലങ്ങന്നൂർ), മിനി അലക്സാണ്ടർ (പോസ്റ്റ് മാസ്റ്റർ, ആയൂർ).

മരുമക്കൾ: സാലി മോൾ ഷിബു, അലക്സാണ്ടർ (CISF TVM Airport), കൊച്ചുമക്കൾ: ജോയൽ ഷിബു.(Business), ജോഹാൻ ഷിബു, നിസി അലക്സാണ്ടർ.(Doctor), നോബിൾ അലക്സാണ്ടർ (UK).