ചക്കുപ്പള്ളം ആറാം മൈൽ ഇല്ലിത്തറ പുളിമൂട്ടിൽ ഫിലിപ്പോസ് എബ്രഹാം (ഉണ്ണിച്ചായൻ -65) നിര്യാതനായി
കുമളി: ചക്കുപ്പള്ളം ആറാം മൈൽ ഇല്ലിത്തറ പുളിമൂട്ടിൽ ഫിലിപ്പോസ് എബ്രഹാം (ഉണ്ണിച്ചായൻ -65) നിര്യാതനായി. സംസ്‌കാരം ജൂൺ 29 ന് വൈകിട്ട് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ജൂൺ 30 ന് ഉച്ചക്ഴിഞ്ഞ് 1 ന് ആറാം മൈൽ ഐപിസി ശാലേം സഭയുടെ സെമിത്തേരിയിൽ.

