യൂജിൻ കോൺസെരയുടെ സംസ്കാരം ആഗ. 6 ന് തിരുവനന്തപുരത്ത്
ഷാർജ: ഐപിസി വർഷിപ്പ് സെന്റർ, ഷാർജ സഭാംഗവും തിരുവനന്തപുരം ടാബോർ ചർച്ച് അംഗവുമായ തിരുവനന്തപുരം വഞ്ചിയൂർ മഹനിയം വില്ലയിൽ യൂജിൻ കോൺസെര (58) യുടെ സംസ്കാരം ആഗ. 6 ന് നാളെ രാവിലെ 10 ന് സ്വഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തബോർ ഐപിസി സഭയുടെ നേതൃത്വത്തിൽ പിഎംജി മലമുഗൾ സെമിത്തേരിയിൽ.
ഭാര്യ: ഐറീൻ യൂജിൻ കോൺസെര.
മകൻ: എഫ്രയിം യൂജിൻ കോൺസെര (കാനഡ).
വാർത്ത: ജോൺ വിനോദ് സാം

Advertisement






































































