മണക്കാല കാര്യാട്ട് റെജി ജി ചാക്കോ (64) നിര്യാതനായി

മണക്കാല കാര്യാട്ട് റെജി ജി ചാക്കോ (64) നിര്യാതനായി

അടൂർ: മണക്കാല കാര്യാട്ട് പരേതനായ ഗീവർഗീസ് ചാക്കോ യുടെ (ജോയി) മകൻ റജി ജി ചാക്കോ നിര്യാതനായി . സംസ്ക്കാരം ജൂലൈ 30 ന് ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണക്കാല ഐപിസി ശാലേം സെമിത്തേരിയിൽ . 

ഭാര്യ: വയല തടത്തിൽ ഓമന റജി. മക്കൾ: റീനാ സന്തോഷ് , റാണി സുനിൽ (ഏറത്ത് ഗ്രമപഞ്ചായത്ത്)

മരുമക്കൾ: സന്തോഷ് മാത്യു (കൊട്ടാരക്കര), സുനിൽ രാജൻ (പെരിങ്ങനാട്)