പാസ്റ്റർ ജിനു കെ. വർഗീസിൻ്റെ മാതാവ് ചിന്നമ്മ വർഗീസ് (78) നിര്യാതയായി
മാവേലിക്കര: കല്ലുമല കളയ്ക്കാട്ടുതെക്കേതിൽ പരേതനായ കെ ഐ വർഗീസിൻെറ ഭാര്യ ചിന്നമ്മ വർഗീസ്(78) നിര്യാതയായി.
സംസ്ക്കാര ശുശ്രുഷ ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ഉമ്പർനാട് അസംബ്ളീസ് ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും. സംസ്കാരം ഉച്ചക്ക് 1 ന് കണ്ടിയൂർ സഭാ സെമിത്തേരിയിൽ.
മക്കൾ: ജിജി കെ വർഗീസ്, പാസ്റ്റർ: ജിനു കെ. വർഗീസ് (ഏ.ജി ചർച്ച് കൊടുമൺ ഈസ്റ്റ്), ജിനോയി കെ. വർഗീസ്, ജിനി മോൾ. മരുമക്കൾ: മേഴ്സി ജിജി, കൊച്ചുമോൾ ജിനു, സിമി ജിനോയി, തോമസ് വർഗീസ് (റെനി).
Advt.











