വാളക്കുഴി വിലങ്ങുപാറ പുതുവയിൽ റെനി എ. തോമസ് (53) നിര്യാതയായി

വാളക്കുഴി വിലങ്ങുപാറ പുതുവയിൽ റെനി എ. തോമസ് (53) നിര്യാതയായി

വെണ്ണികുളംവാളക്കുഴി വിലങ്ങുപാറ പുതുവയിൽ എബി തോമസിന്റെ (റിട്ട. സെപ്യൂട്ടി സ്റ്റേഷൻ മാനേജേർ, റെയിൽവേ) ഭാര്യ റെനി എ. തോമസ് (53) നിര്യാതയായി. സംസ്കാരം ശനി മാർച്ച് 29 രാവിലെ11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചുഴന ഐപിസി ശാലേം സഭയുടെ വാളക്കുഴി സെമിത്തേരിയിൽ.

Advertisement