നെല്ലിക്കുന്ന് ചീരൻ വീട്ടിൽ ജയിംസ് വില്യം സി.ജെ(86) നിര്യാതനായി

തൃശൂർ: നെല്ലിക്കുന്ന് ചീരൻ വീട്ടിൽ ജയിംസ് വില്യം സി.ജെ(86) നിര്യാതനായി. സംസ്കാരം മാർച്ച് 22 ന് ശനിയാഴ്ച രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2.30 ന് നെല്ലിക്കുന്ന് സീയോൻ ബ്രദറൺ സഭാ സെമിത്തേരിയിൽ.
ഭാര്യ: മറിയാമ്മ ജയിംസ്.
മക്കൾ: ജോസഫ് ജയിംസ് (ദോഹ), ജിനു അനുപ് (ചെന്നൈ), മിനു അജി (തൃശൂർ), വർഗീസ് ജയിംസ് (ലണ്ടൻ).
മരുമക്കൾ: റെയ് ഗ്ലീനീസ് ജോസഫ്, അനൂപ് തോമസ്, അജി തോമസ്, അനിത ജയിംസ്.
വാർത്ത: സി.എം. ജോയി തൃശൂർ