തൃക്കണ്ണമംഗൽ പടിഞ്ഞാറേവിളയിൽ റോയ് (47) നിര്യാതനായി

തൃക്കണ്ണമംഗൽ പടിഞ്ഞാറേവിളയിൽ റോയ് (47) നിര്യാതനായി

കൊട്ടാരക്കര:തൃക്കണ്ണമംഗൽ മലങ്കര സഭാംഗം പടിഞ്ഞാറേവിളയിൽ റോയ് (47) നിര്യാതനായി. സംസ്കാരം ജൂൺ 28 നു നാളെ രാവിലെ 9 ന് മലങ്കര ദൈവസഭ ഹാളിലെ ശുശ്രുഷക്ക് ശേഷം 12 ന് സഭ സെമിത്തേരിയിൽ നടക്കും.

ഭാര്യ: തൃക്കണ്ണമംഗൽ വെട്ടിക്കൽ രഞ്ജിത് ഭവനിൽ കെസിയ റോയ്. മക്കൾ: റിബിൻ, റിയ.

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര

  

Advertisement