ഇടയ്ക്കാട് വടക്ക് തറയിൽ മേലേതിൽ ഒ.ജോൺ (85) നിര്യാതനായി

ഇടയ്ക്കാട് വടക്ക് തറയിൽ മേലേതിൽ ഒ.ജോൺ (85) നിര്യാതനായി

ഇടയ്ക്കാട് :ഇടയ്ക്കാട് വടക്ക് തറയിൽ മേലേതിൽ ഒ.ജോൺ (85) നിര്യാതനായി.

മെയ് ഒന്നിന് രാവിലെ 9 മുതൽ 12 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ചാത്താകുളം സെമിത്തേരിയിൽ സംസ്കാരം നടക്കും. പരേതൻ ഇടയ്ക്കാട് ശാലേം എ.ജി.സഭാംഗമാണ്.

ഭാര്യ: മുതുപിലാക്കാട് ചാമവിള തുണ്ടിൽ കുടുംബാംഗം ലീലാമ്മ ജോൺ,

മക്കൾ: ബിജു ജോൺ ,ബിനു ജോൺ ( ഇരുവരും കുവൈറ്റ്) ബിജി.

മരുമക്കൾ : ഷീജ ബിജു, ജസി ബിനു, ബോബി ജോൺ.