പാസ്റ്റർ കെ. എസ് എബ്രാഹാമിൻ്റെ മാതാവ് കണ്ണാട്ട് സാറാമ്മ സ്കറിയ (84) നിര്യാതയായി
നിലമ്പൂർ: ഐപിസിയിലെ മുൻനിര ശുശ്രൂഷകനായ പാസ്റ്റർ കെ.എസ് എബ്രാഹാമിൻ്റെ മാതാവ് ചക്കാലക്കുത്ത് കണ്ണാട്ട് വീട്ടിൽ സാറാമ്മ സ്കറിയ (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 14 ന് രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 5 ന് ഐപിസി ചക്കാലക്കുത്ത് സഭാ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ കെ.എ സ്കറിയ.
മക്കൾ: പാസ്റ്റർ കെ.എസ്. ഏബ്രഹാം (IPC Tabernacle Church Ajman UAE), കെ.എസ്. വർഗീസ്, ശോശാമ്മ കെ. എസ്. മരുമകൾ: ബീന ഏബ്രഹാം.

