ബേബി പാണ്ടിശ്ശേരിൽ (എം.പി. വർഗീസ് - 95) സംസ്കാരം ഏപ്രിൽ 19 ന്

റാന്നി: റാന്നി കണ്ടൻപേരൂർ പാണ്ടിശ്ശേരിൽ എം.പി. വർഗീസ് (ബേബി- 95) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 19 ന് നടക്കും. രാവിലെ 8 ന് കണ്ടൻപേരുരിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 9ന് കൊറ്റനാട് ശാരോൻ സഭാ മന്ദിരത്തിൽ തുടർ ശുശ്രൂഷകൾ നടക്കും. തുടുന്ന് കരിയംപ്ലാവിലുള്ള സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
മരുത്തുത്തറ പണ്ടിശേരിൽ കുടുംബാംഗമാണ്.
ഭാര്യ: തങ്കമ്മ ( റാന്നി കോളാകോട്ട് കുടുംബാംഗം).
മക്കൾ: വർഗീസ് ഫിലിപ്പ് (ഡാളസ് ), ഈപ്പൻ വർഗീസ് ( ചിക്കാഗോ), സൂസമ്മ (ഹ്യൂസ്റ്റൺ), മേഴ്സി (ചിക്കാഗോ), ഡെയ്സി (ഡാളസ് ).
മരുമക്കൾ: റേച്ചൽ, ബെറ്റി, ജോൺ മാത്യു, കുഞ്ഞുമോൻ യോഹന്നാൻ, സാമുവേൽ വർഗീസ്.
Advertisement